Search
Close this search box.

ആറ്റിങ്ങൽ ചിൽഡ്രൻസ് ആർട്സ് ക്ലബ്ബ്‌ റിപ്പബ്ലിക് ദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

IMG-20240126-WA0107

രാജ്യത്തിന്റെ എഴുപത്തി അഞ്ചാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് എസിഎസിയും ഡെൽറ്റ ഡയഗണോസ്റ്റിക്സ്, വലിയകുന്നും ചേർന്ന് നടത്തിയ സൗജന്യ ജീവിത ശൈലീ രോഗ പരിശോധനാ ക്യാമ്പ് ക്ലബ്ബ്‌ പ്രസിഡന്റും നഗരസഭ കൗൺസിലറുമായ എസ്. സുഖിൽ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ്‌ ട്രെഷറർ ജിജോ, സുജിൻ, വിപിൻ, സൂരജ് എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!