Search
Close this search box.

കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷൻ സായാഹ്ന ധർണ്ണ നടത്തി

IMG-20240127-WA0094

കണിയാപുരം : ദീർഘകാലമായി കണിയാപുരത്തെ പൊതുജനങ്ങളുടെ ആവശ്യമായ റെയിൽവേ മേൽപ്പാലം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധർണ്ണ കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷൻ നേതൃത്വം നല്കിയ ധർണ്ണയിൽ, നൗഷാദ് തോട്ടിൻകര അദ്ധ്യക്ഷനായിരുന്നു. പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ ഉഘാടനം ചെയ്തു. എം.കെ നവാസ്, പൊടിമോൻ അഷ്റഫ്, അഡ്വ: എം മുനീർ, ചാന്നാങ്കര അഷറഫ്, പായ്ച്ചിറ നവാസ്, അഡ്വ: നിസ്സാം , സഫർ ആലുംമൂട് , ബിജു , നിജാദ്, ഷഫീക്ക്, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!