Search
Close this search box.

ആലംകോട് മാർക്കറ്റിലെ  ചുമട്ടുതൊഴിലാളിയായി വിരമിച്ച സൈഫുദ്ദീന് എഐടിയുസി യൂണിയന്റെ ആദരവ്

IMG-20240201-WA0049

 ആലംകോട് : ദീർഘകാലം ആലംകോട് മാർക്കറ്റിലെ  ചുമട്ടുതൊഴിലാളിയായി വിരമിച്ച സൈഫുദ്ദീന് എഐടിയുസി യൂണിയന്റെ നേതൃത്വത്തിൽ ആദരവ്. ഹാരിസൺ പ്ലാസാ ഓഡിറ്റോറിയത്തിൽ വച്ച് കൂടിയ  യോഗത്തിൽ ചുമട്ടുതൊഴിലാളി ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി പി .എസ് . നായുഡു ഉപഹാരം നൽകി ആദരിച്ചു .യൂണിയൻ പ്രസിഡന്റ് അഡ്വ എം .മുഹ്സിൻ, സെക്രട്ടറി മുഹമ്മദ് റാഫി, നാദര്‍ഷ, സെയ്ദലി, ഷെറിൻ കബീർ തുടങ്ങിയവരും തൊഴിലാളികളും. സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!