ചിറയിൻകീഴ് : പെരുങ്ങുഴി എസ്ബിഐ ബാങ്കിനുമുന്നിൽ ഇരുചക്ര വാഹനം കാറിലിടിച്ച് അപകടം. വ്യാഴാഴ്ച രാത്രി 8അര മണിയോടെയാണ് സംഭവം. ചിറയിൻകീഴ് ഭാഗത്തേക്ക് പോയ ബുള്ളറ്റ് ബൈക്ക് എതിരെ വന്ന കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബുള്ളറ്റിൽ മൂന്നുപേർ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. യുവാവിനൊപ്പം ബുള്ളറ്റിൽ ഉണ്ടായിരുന്ന സ്നേഹ നജില എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. ചിറയിൻകീഴ് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
Video Player
Media error: Format(s) not supported or source(s) not found
Download File: https://attingalvartha.com/wp-content/uploads/2024/02/VID-20240202-WA0024.mp4?_=1