Search
Close this search box.

പാലോട് ബൊട്ടാണിക്കൽ ഗാർഡന് സംസ്ഥാന ബഡ്ജറ്റിൽ 12.90 കോടി അനുവദിച്ചു.

images (30)

വാമനപുരം മണ്ഡലത്തിലെ പാലോട് പ്രവർത്തിക്കുന്ന ശാസ്ത്ര ഗവേഷണ സ്ഥാപനമായ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻറ് റിസർച്ച് സെൻ്ററിൻ്റെ വികസനത്തിനായി സംസ്ഥാന ബഡ്ജറ്റിൽ 12.9 കോടി രൂപ അനുവദിച്ചതായി ഡി.കെ മുരളി എം.എൽ എ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!