Search
Close this search box.

ആറ്റിങ്ങൽ കൊല്ലമ്പുഴ ഭാഗത്തു മീൻ പിടിക്കാൻ പോയ രണ്ടുപേരെ കാണാതായി, ഒരാളുടെ മൃതദേഹം കണ്ടെത്തി

ei7OGOD69103

ആറ്റിങ്ങൽ കൊല്ലംപുഴ ഭാഗത്തു വാമനപുരം നദിയിൽ മീൻ പിടിക്കാൻ പോയ രണ്ടുപേരെ കാണാതായി.ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു സംഭവം.ആറ്റിങ്ങൽ വേളാർകുടി സ്വദേശി ഷമീർ (35)ന്റെ മൃതദേഹം ആറ്റിങ്ങൽ ഫയർഫോഴ്സ് കണ്ടെടുത്തു.കൂടെയുണ്ടായിരുന്ന സതീഷ് എന്ന യുവാവിന് വേണ്ടി തിരച്ചിൽ നടത്തുന്നു.സതീഷിന്റെ വാച്ചും വസ്ത്രങ്ങളും കരയിലുണ്ട്.സമീർ കാൽ വഴുതി വെള്ളത്തിൽ വീണതാകാം എന്ന് സംശയിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!