വാലന്റൈൻസ് ഡേ സ്പെഷ്യൽ ഓഫർ – അഷ്ടമുടി വെൽനസ് ബ്യൂട്ടി സലൂണിൽ എല്ലാ സർവീസിനും 50% ഡിസ്‌കൗണ്ട്

eiC8RMC44173

ആറ്റിങ്ങൽ : കേരളത്തിലെ ഏറ്റവും വലിയ സലൂൺ ശൃംഖലയായ അഷ്ടമുടി വെൽനസിൽ വാലന്റൈൻസ് ഡേ പ്രമാണിച്ച് ഫെബ്രുവരി 13നും 14നും മികച്ച ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്.

എല്ലാ സർവീസിനും 50% ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് അഷ്ടമുടി വെൽനസ്. കൂടാതെ ബ്രൈഡൽ ബുക്കിങ്ങിനു 25% ഡിസ്‌കൗണ്ടും. മാത്രമല്ല, 13നൊ 14നൊ ബുക്കിങ് ചെയ്ത് പേയ്‌മെന്റ് ചെയ്താൽ ഫെബ്രുവരി 29നുള്ളിൽ ഡിസ്‌കൗണ്ടോടു കൂടി സർവീസ് ചെയ്യാനുള്ള അവസരവുമുണ്ട്.

സ്ത്രീകൾക്ക് മികച്ച അന്തരീക്ഷത്തിൽ ഏറ്റവും മികച്ച സർവീസ് നൽകുന്ന അഷ്ടമുടിയിൽ എപ്പോഴും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കൃത്യമായ പരിശീലനം ലഭിച്ച ജീവനക്കാരും ഗുണനിലവാരമുള്ള ഉത്പന്നങ്ങളുമാണ് അഷ്ടമുടിയുടെ പ്രത്യേകത.
സ്കിൻ, ഹെയർ, ബ്രയിഡൽ, ഫേഷ്യൽ സർവീസുകൾക്ക് ജനപ്രീതി നേടിയ ഇടമാണ് അഷ്ടമുടി വെൽനസ്.

ഈ ഓഫർ ഫെബ്രുവരി 13നും 14നും മാത്രം. ആറ്റിങ്ങൽ മാമത്ത് ആണ് അഷ്ടമുടി വെൽനസ് പ്രവർത്തിക്കുന്നത്.
മുൻകൂട്ടി അപ്പോയിന്മെന്റ് എടുക്കാൻ വിളിക്കാം :
ഫോൺ : +91 9136 222 444, 9807 26 6266

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!