Search
Close this search box.

കുന്നിൽ പനയുടെമൂട് ശ്രീഭദ്രാ ഭഗവതി മാടൻ ക്ഷേത്രതിൽ പൂയം തിരുന്നാൾ മഹോത്സവം ഫെബ്രുവരി 18 മുതൽ

eiACEQO91130

ചിറയിൻകീഴ്: കുന്നിൽ പനയുടെമൂട് ശ്രീഭദ്രാ ഭഗവതി മാടൻ ക്ഷേത്രതിൽ പൂയം തിരുന്നാൾ മഹോത്സവം ഫെബ്രുവരി 18 മുതൽ 22 വരെ. മൂന്നാം ഉത്സവദിവസം താലം എഴുന്നള്ളിപ്, നാലാം ഉത്സവം ദിവസം ഉടവാൾ എഴുന്നള്ളത്ത്, അഞ്ചാം ഉത്സവദിവസം രാവിലെ 8:30ന് ക്ഷേത്ര സന്നിധിയിൽ സമൂഹപൊങ്കാല,വൈകിട്ട് 4 മണിമുതൽ പറഎഴുന്നള്ളത്ത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!