Search
Close this search box.

ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ മറിഞ്ഞ് യുവതി മരിച്ചു.

eiIZ5TR63831

കല്ലമ്പലം : ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ മറിഞ്ഞ് യുവതി മരിച്ചു. ആഴാംകോണം മുല്ലമംഗലം വൈഗാ ലാൻഡിൽ ലക്ഷ്മി (28) ആണ് മരിച്ചത്. 9ഉം 1ഉം വയസായ മക്കളും ഭർത്താവും പരിക്കുകളോടെ രക്ഷപെട്ടു. ഇന്നലെ രാത്രി 12 മണിയോടെ കല്ലമ്പലം ആഴാം കോണം ജംഗ്ഷന് സമീപം ആയിരുന്നു അപകടം. കിഴൂർ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം ആണ് അപകടത്തിൽ പെട്ടത്. ലക്ഷ്മിയുടെ ഭർത്താവ് അഞ്ചുലാൽ ഒരാഴ്ച മുൻപാണ് അബുദാബിയിൽ നിന്നും ലീവിൽ നാട്ടിലെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!