നഗരൂർ നെടുംപറമ്പിൽ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.നഗരൂർ ഇറത്തി പഴവിള ഗൗരി ശങ്കരത്തിൽ സുരേഷ് ഷീജ ദമ്പതികളുടെ ഏക മകൾ സാന്ദ്ര സുരേഷ്( 22 )ആണ് മരിച്ചത്.കഴിഞ്ഞദിവസം വൈകുന്നേരം 6 മണിക്ക് ശേഷമായിരുന്നു സംഭവം.മൃതദേഹം കിളിമാനൂർ കേശവപുരം ആശുപത്രിയിൽ.മരണകാരണം വ്യക്തമല്ല.