Search
Close this search box.

മാമംനട ശ്രീഭഗവതി ക്ഷേത്ര ട്രസ്റ്റ് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.

eiFL1UB56727

ആറ്റിങ്ങൽ : മാമംനട, ശ്രീഭഗവതി ക്ഷേത്രത്തിലെ കുംഭമഹോൽസവത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ഉപഹരങ്ങൾ നൽകി. ചടങ്ങ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.

ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾ, മറ്റ് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെയാണ് ഉപഹാരങ്ങൾ നൽകി ആദരിച്ചത്.

ചടങ്ങിൽ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി അഡ്വക്കേറ്റ് വിജിൽ . പ്രസിഡന്റ് മധു , ട്രഷറർ അശോകൻ എസ്.പി എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!