പാങ്ങോട് സെവൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ചിരിക്കുന്ന അഞ്ചാമത് അഖില കേരള വോളിബോൾ ടൂർണ്ണമെൻറ് ഇന്ന് ഗ്രാൻഡ്ഫിനാലെ മത്സരങ്ങൾ. ‘ആദ്യമത്സരം ലൂസേസ് ഫൈനൽ ടീമുകൾ വൈ എസി കിളിമാനൂർ ടൈറ്റൻസ് മണിവിളയും ഇന്ന് രാത്രി 8 മണി മുതൽ. തുടർന്ന് ഫൈനൽ മത്സരം ടീമുകൾ സെവൻസ്റ്റാർ പാങ്ങോട് യൂണിവേഴ്സൽ മൂല ബൗണ്ടർ പാങ്ങോട് ചന്ത മൈതാനിയിൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയം.
കേരളത്തിലെ പ്രഗൽഭരായ എട്ട് ടീമുകൾ നാല് ദിവസത്തെ മത്സരങ്ങളിൽ മാറ്റുരച്ചതിൽ മികച്ച നാല് ടീമുകൾ മൂന്നും നാലും സ്ഥാനത്തിന് വേണ്ടി ലൂസേഴ്സ് ഫൈനലും ഫൈനൽ മത്സരത്തിനു വേണ്ടി രണ്ട് പ്രബല ടീമുകളും പാങ്ങോട് ചന്തമൈതാനിയിൽ ഏറ്റ്മുട്ടുന്നു