Search
Close this search box.

അഞ്ചുതെങ്ങിൽ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി വിശദീകരണ യോഗം സംഘടിപ്പിച്ചു.

eiCI4LC97871

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർമ്മാണോത്ഘാടനം ചെയ്ത് സമഗ്ര കുടിവെള്ള പദ്ധതിയുടെ സമഗ്ര കുടിവെള്ള പദ്ധതി വൻ തട്ടിപ്പാണെന്ന് ആരോപിച്ച്കൊണ്ട് കോൺഗ്രസ്സ് അഞ്ചുതെങ്ങ് മണ്ഡലം കമ്മറ്റി വിശദീകരണ യോഗം സംഘടിപ്പിച്ചു.

പദ്ധതി ഇലക്ഷൻ തട്ടിപ്പാണെന്ന് ആരോപണം ഉന്നയിച്ചുകൊണ്ടാണ് കോൺഗ്രസ് അഞ്ചുതെങ്ങ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശദീകരണയോഗം സംഘടിപ്പിച്ചത്.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം. ജെ.ആനന്ദ് ഉദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂഡ് ജോർജ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ബി എസ് അനൂപ് സന്നിഹിതനായ വിശദീകരണ യോഗത്തിൽ പാർലമെൻററി പാർട്ടി ലീഡർ യേശുദാസൻ സ്റ്റീഫൻ, ഷെറിൻ ജോൺ, ഔസേപ്പ് ആൻറണി, അഞ്ചുതെങ്ങ് സേവിയർ, നൗഷാദ്, ഷീമ ലെനിൻ, ഷാജി, അൻവർഷ, തമ്പി, രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!