Search
Close this search box.

ചെറുന്നിയൂർ പ്രീമിയർ ലീഗ് സീസൺ നാല് മാർച്ച്‌ 29 മുതൽ 

eiQ814127607

ചെറുന്നിയൂർ : കട്ടിംഗ് ക്രിയേറ്റീവ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്ന ചെറുന്നിയൂർ  പ്രീമിയർ ലീഗിന് 2024 മാർച്ച് 29 തുടക്കംകുറിക്കും. ചെറുന്നിയൂർ പഞ്ചായത്ത് ഗ്രൗണ്ടിൽ തുടങ്ങുന്ന സിപിഎൽ സീസൺ 4 എന്ന ക്രിക്കറ്റ് ലീഗ് രാത്രിയും പകലുമായി മത്സരങ്ങൾ നടക്കും. ഏകദേശം 150 പരം കളിക്കാർ പങ്കെടുക്കും. കളിക്കാർക്കുള്ള ലേലം മാർച്ച് 16ന് വൈകുന്നേരം 4 മണി മുതൽ കട്ടിങ് സ്റ്റേഡിയത്തിൽ നടക്കും. ഒരു ലക്ഷത്തിനു മുകളിൽ പ്രൈസ് മണിയും 2 ലക്ഷത്തിന് മുകളിൽ വിലമതിക്കുന്ന ട്രോഫികളും സിപിഎല്ലിനെ മറ്റു ക്രിക്കറ്റ്‌ ലീഗുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു. അക്ഷരാർഥത്തിൽ ചെറുന്നിയൂർ ദേശക്കാരുടെ ഒരു ഉത്സവം തന്നെയാണ് സിപിഎൽ എന്ന ഈ ക്രിക്കറ്റ് മാമാങ്കം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!