Search
Close this search box.

ഗവ.എൽ.പി.എസ് കോരാണിയിൽ ”കിലുക്കം 2024’’ സ്‌കൂൾ വാർഷികോത്സവവും എൻഡോവ്മെന്റ് വിതരണോദ്ഘാടനവും

IMG-20240302-WA0012

മംഗലപുരം ഗ്രാമപഞ്ചായത്ത് ഗവ.എൽ.പി.എസ് കോരാണിയിൽ ”കിലുക്കം 2024’’ സ്‌കൂൾ വാർഷികോത്സവവും എൻഡോവ്മെന്റ് വിതരണോൽഘാടനവും മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ വി .ശശി എം .എൽ .എ ഉത്ഘാടനം നിർവ്വഹിച്ചു .വൈസ് പ്രസിഡൻറ് .ജി മുരളീധരൻ ,വാർഡ് മെമ്പർ ജുമൈലാബീവി ,ഹെഡ്മിസിസ്റ്റർ എസ് കനകാംബിക ,പി .റ്റി .എ പ്രസിഡന്റ് ശരണ്യ വി .എസ് ,അധ്യാപകർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!