Search
Close this search box.

അഭിഭാഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ei7XCHG38869

അഭിഭാഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാമനപുരം സ്വദേശി അനിൽ വി.എസിനെയാണ് ( 60 ) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിത്. സഹപ്രവർത്തകരുടെ മാനസിക പീഡനം കാരണം ആത്മഹത്യ ചെയ്യുന്നതായി ആറ്റിങ്ങൽ ബാർ അസോസിയേഷൻ വാട്സ് ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചിരുന്നതായാണ് റിപ്പോർട്ട്‌.

ഭാര്യ : സുധർമ്മിണി
മക്കൾ:  ശങ്കരൻ , ശംഭു , ഗൗരി
സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2 30ന് വീട്ടുവളപ്പിൽ നടക്കും.മരണത്തിൽ വെഞ്ഞാറമൂട് പൊലിസ് അന്വേഷണം തുടങ്ങി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!