Search
Close this search box.

പാങ്ങോട്ട് വീടിനു തീവെച്ച ശേഷം ഗൃഹനാഥൻ ജീവനൊടുക്കി

ei8ECV928606

വീടിന് തീ വച്ച ശേഷം ഗൃഹനാഥൻ ജീവനൊടുക്കി. വീടിന് സമീപത്തെ റബ്ബർ പുരയിടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് ഇയാളുടെ ശരീരം കണ്ടെത്തിയത്. പാങ്ങോടാണ് സംഭവം . കൊച്ചാലംമൂട് സ്വദേശി നാസറുദീൻ(50) ആണ് വീടിന് തീ വച്ച ശേഷം തൂങ്ങിമരിച്ചത്. കുടുംബ പ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പാങ്ങോട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!