Search
Close this search box.

കടയ്ക്കാവൂർ – ചിറയിൻകീഴ്  റെയിൽപാതയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

eiB1F3W68577

കടയ്ക്കാവൂർ – ചിറയിൻകീഴ് റെയിൽപാതയിൽ  യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെയോടെയാണ് ചിറയിൻകീഴിനും കടയ്ക്കാവൂരിനും മധ്യ  റെയിൽവേ ട്രാക്കിൽ നിന്നും ചിന്നിചിതറിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

ഉദ്ദേശം 35 നും 40 നും ഇടയിൽ പ്രായം തോന്നിക്കുന്ന മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. വെളുത്ത നിറം, നീല ഷർട്ടും നീല ജീൻസുമായിരുന്നു വേഷം. മൃതദേഹം ചിറയിച്ചുകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

സമീപത്തുനിന്ന് ഹോണ്ട ആക്ടീവ വാഹനത്തിന്റെ താക്കോൽ കണ്ടെത്തിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചിറയിൻകീഴ് പോലീസുമായി ബന്ധപ്പെടുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!