Search
Close this search box.

വേനൽത്തുമ്പികൾ കളിക്കൂട്ടം 2024

IMG-20240406-WA0007

കിളിമാനൂർ : വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൗമാരക്കാരുടെയും കുട്ടികളുടെയും സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനായി പ്ലസ്ടു തലം വരെയുള്ള കുട്ടികൾക്കായി അസോസിയേഷൻ ഓഫീസിൽ വച്ച് വെക്കേഷൻ ക്യാമ്പ് നടത്തി.

ക്യാമ്പിന് ബാലവേദി പ്രവർത്തകരായ വേണു.ബി.പരവൂർ,എസ്.സുഭാഷ് ചാത്തന്നൂർ എന്നിവർ നേതൃത്വം നൽകി. അസോസിയേഷൻ പ്രസിഡന്റ് ഹരികൃഷ്ണൻ.എൻ അദ്ധ്യക്ഷനായിരുന്നു.

ജനറൽ സെക്രട്ടറി ഷീജാ രാജ്, ട്രഷറർ ആർ. അനിൽകുമാർ, വൈസ് പ്രസിഡന്റ് മാരായ പ്രഫ.എം.എം. ഇല്യാസ്, എ.ടി.പിള്ള, ജയചന്ദ്രൻ, വിപിൻ, ശെൽവകുമാർ കൺവീനർമാരായ രജിത, മഞ്ജു, ചന്ദ്രിക, ജ്യോതിലക്ഷ്മി, ധന്യ, അനിത തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!