Search
Close this search box.

കരുണാലയത്തിലേക്ക് കാരുണ്യമെത്തിക്കാൻ വല്ലഭന്റെ കാരുണ്യ യാത്ര ഇന്ന് 

eiM608X58102

ആറ്റിങ്ങൽ : ആറ്റിങ്ങൽ കരുണാലയത്തിലെ അന്തേവാസികൾക്ക് പെരുന്നാൾ ദിനത്തിൽ ഭക്ഷണം എത്തിക്കാൻ ടീം ജിസിസി കെ എൽ 16 വല്ലഭൻ മോട്ടോർസും ചേർന്ന് കാരുണ്യ യാത്ര നടത്തുന്നു. ഇന്ന് (ഏപ്രിൽ 8) വല്ലഭവൻ മോട്ടോർസ് നടത്തുന്ന സർവീസ് കരുണാലയത്തിലേക്കുള്ള കാരുണ്യത്തിന്റെ യാത്രയാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!