കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ സർക്കാരിന് നിർദ്ദേശം നൽകി.
കളിസ്ഥലങ്ങൾ ഏത് അളവിൽ വേണമെന്നും ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ചും സർക്കാർ സർക്കുലറിൽ വ്യക്തമാക്കണം.
നാലുമാസത്തിനുള്ളിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കാനാണ് നിർദ്ദേശം