Search
Close this search box.

സ്ക്കൂളുകളിൽ കളിസ്ഥലം നിർബന്ധം: ഹൈക്കോടതി

eiUH24095762

കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ്  ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ സർക്കാരിന് നിർദ്ദേശം നൽകി.

കളിസ്ഥലങ്ങൾ ഏത് അളവിൽ വേണമെന്നും ഒരുക്കേണ്ട സൗകര്യങ്ങളെ കുറിച്ചും സർക്കാർ സർക്കുലറിൽ വ്യക്തമാക്കണം.

നാലുമാസത്തിനുള്ളിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കാനാണ് നിർദ്ദേശം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!