Search
Close this search box.

കാഥികൻ കെടാമംഗലം സദാനന്ദൻ സ്മാരക പുരസ്‌കാരം വക്കം ഷക്കീറിന്

IMG-20240414-WA0002

കാഥികൻ കെടാമംഗലം സദാനന്ദൻ സ്മാരക പുരസ്‌കാരം പ്രമുഖ നാടക സംവിധാനയാകനും നടനുമായ വക്കം ഷക്കീറിന് .നോർത്ത് പറവൂർ വെളുത്താട്ട് വടക്കൻ ചൊവ്വ ഭഗവതി ക്ഷേത്രാങ്കണത്തിൽ നടന്ന പരിപാടിയിൽ വെച്ച് കേരള ഹൈ കോടതി ജസ്റ്റിസ് എൻ. നഗരേഷ് വക്കം ഷക്കീറിന് പുരസ്കാരം സമ്മാനിച്ചു. മുൻ മന്ത്രി എസ് ശർമ്മ, ചലച്ചിത്ര സംവിധായകൻ ജയരാജ്‌ തുടങ്ങിയവർ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!