Search
Close this search box.

ഗായിക കീർത്തന രമേശിന് ഉപഹാരം നൽകി

eiOVBI137463

ആറ്റിങ്ങൽ : കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ ഗായിക കീർത്തന രമേശിന്”നൈറ്റിംഗ് ഗേൾ ” അവാർഡ് സമ്മാനിച്ചു. ഫെയർവെൽ ഡേയിൽ നടന്ന ചടങ്ങിലാണ് ഉപഹാരം നൽകിയത്. സംഗീത മികവിനുള്ള ഈ അംഗീകാരം ഫാക്കൽറ്റി അംഗങ്ങളാണ് സമ്മാനിച്ചത്.

സംഗീതരംഗത്തെ സജീവ സാനിദ്ധ്യമായ കീർത്തന നിരവധി ആൽബങ്ങളിൽ ശ്രദ്ധേയമായ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആകാശവാണി, വിവിധ എം.എം. റേഡിയോകൾ,പ്രമുഖ ക്ഷേത്രസദസ്സുകൾ എന്നിവിടങ്ങളിൽ സംഗീത പരിപാടികളും സംഗീതകച്ചേരികളും കീർത്തന അവതരിപ്പിക്കാറുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!