കിണറ്റിൽ അകപ്പെട്ട മയിലിനെ ഫയർഫോഴ്‌സ്‌ രക്ഷപ്പെടുത്തി

kinattil-veena-mayil.1713792241

മടവൂർ : മടവൂരിൽ കിണറ്റിൽ അകപ്പെട്ട മയിലിനെ ഫയർഫോഴ്‌സ്‌ രക്ഷപ്പെടുത്തി. ഞാറയിൽകോണം വടക്കേവിളയിൽ മുഹമ്മ ദ്ഇല്യാസിന്റെ കിണറ്റിലാണ് കഴിഞ്ഞദിവസം മയിൽ അകപ്പെട്ടത്.വീട്ടുകാർ വാർഡ് മെമ്പർ കൂടിയായ വൈസ് പ്രസിഡന്റ് റസിയയെ അറിയിച്ചു.തുടർന്ന് പാലോട് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവർത്തനം സാധിച്ചില്ല.പിന്നീട് നാവായിക്കുളം അഗ്നി രക്ഷാസേനയിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ നാല്പത് അടി താഴ്ചയുള്ള കിണറ്റിൽനിന്ന് മയിലിനെ ജീവനോടെ പുറത്തെത്തിച്ച് വനം വകുപ്പിന് കൈമാറി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!