തിരുവനന്തപുരം: സാമ്പത്തിക പിന്നോക്കം നിൽക്കുന്നവർക്ക് ഗവ. അംഗീകൃത സർട്ടിഫിക്കറ്റോട് കൂടിയ കമ്പ്യൂട്ടർ കോഴ്സുകൾ സൗജന്യ നിരക്കിൽ പഠിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.
SSLC യാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. 2 മാസം മുതൽ 6 മാസം വരെയുള്ള DATA ENTRY, DCA, AUTO CAD, BILLING, PHOTOSHOP തുടങ്ങിയ കോഴ്സുകളാണ് സൗജന്യ നിരക്കിൽ പഠിപ്പിക്കുന്നത്. താത്പര്യമുള്ളവർ ഏപ്രിൽ 27 ന് മുമ്പ് 9539075458 എന്ന നമ്പരിൽ പേര് , സ്ഥലം, കോഴ്സ് എന്നിവ രേഖപ്പെടുത്തി വാട്സപ്പ് ചെയ്യുക. പുതിയ ബാച്ച് ഏപ്രിൽ 29 ന് ആരംഭിക്കുന്നു.
വിശദ വിവരങ്ങൾക്ക്
SOFTECH COMPUTER COLLEGE
v v clinic Road, Attingal
Mob: 9539075458