Search
Close this search box.

ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗ്

IMG-20240426-WA0011

ആറ്റിങ്ങൽ : രാവിലെ 7 മണിക്ക് തുടങ്ങിയ പോളിംഗ് 10 മണി ആയപ്പോൾ വോട്ടർമാരുടെ നീണ്ട നിരയാണ് കാണുന്നത്. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം 25.51% പോളിംഗ് രേഖപ്പെടുത്തി.

ആകെ 1396807 വോട്ടർമാർ ഉള്ള ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ 10 മണി ആയപ്പോൾ  3,56,367 പോൾ ചെയ്തു.

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിനു കീഴിൽ വിവിധ നിയോജക മണ്ഡലങ്ങളിലെ ശതമാന കണക്ക് ഇങ്ങനെ :

വർക്കല: 25.17%

ആറ്റിങ്ങൽ: 26.03%

ചിറയിൻകീഴ്: 23. 82%

നെടുമങ്ങാട്: 25.17%

വാമനപുരം: 26.21%

അരുവിക്കര: 26. 68%

കാട്ടാക്കട: 25.52%

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!