Search
Close this search box.

ആറ്റിങ്ങലിൽ 4 മണി വരെ എട്ടര ലക്ഷത്തോളം പേർ പോൾ ചെയ്തു 

ei9RRXF32615

ആറ്റിങ്ങൽ : ആകെ 1396807 വോട്ടർമാർ ഉള്ള ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ 4 മണി ആയപ്പോൾ  8,39,221 പേർ പോൾ ചെയ്തു.

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിനു കീഴിൽ വിവിധ നിയോജക മണ്ഡലങ്ങളിലെ ശതമാന കണക്ക് ഇങ്ങനെ :

വർക്കല: 58.60%

ആറ്റിങ്ങൽ: 60.42%

ചിറയിൻകീഴ്: 57.63%

നെടുമങ്ങാട്: 60.84%

വാമനപുരം: 60.58%

അരുവിക്കര: 61.86%

കാട്ടാക്കട: 60.57%

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!