വർക്കലയിൽ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി . ചെറുന്നിയൂർ അമ്പിളിചന്ത സ്വദേശി അശ്വിൻ(18)നെയാണ് കാണാതായത് . കടൽ തീരത്തു ഫുഡ് ബോൾ കളി കഴിഞ്ഞു കടലിൽ കുളിക്കുന്നതിനിടെ വൈകിട്ട് 6 മണിയോടെ ആലിയിറക്കം ഏണിക്കൽ ബീച്ചിലാണ് അപകടം . ലൈഫ് ഗാർഡുകളും ഫയർ ഫോഴ്സും ടൂറിസം പൊലീസും തിരച്ചിൽ തുടരുന്നു