എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.

Screenshot_2024-05-08-15-28-44-30_40deb401b9ffe8e1df2f1cc5ba480b12

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി വി ശിവൻകുട്ടിയാണ്
ഫലം പ്രഖ്യാപിച്ചത്. ടി.എച്ച്.എസ്.എൽ.സി., എ.എച്ച്.എസ്.എൽ.സി. ഫലങ്ങളും പ്രഖ്യാപിച്ചു. എസ്എസ്എൽസി റെഗുലർ വിഭാഗത്തിൽ 427153 വിദ്യാർഥികൾ പരീക്ഷയെഴുതി. ഇതിൽ 425563 വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.69 ആണ് ഇത്തവണത്തെ എസ്എസ്എൽസി വിജയ ശതമാനം.കഴിഞ്ഞ വർഷം 99.70 വിജയശതമാനമായിരുന്നു

71831 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ചു. കൂടുതൽ വിജയികൾ കോട്ടയത്താണുള്ളത്(99.92). മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും അധികം ഏപ്ലസ് നേടിയിട്ടുള്ളത്

വൈകിട്ട് നാല് മണി മുതൽ ഫലം ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാവും. പരീക്ഷാഫലം അറിയാൻ

https://pareekshabhavan.kerala.gov.in
www.prd.kerala.gov.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!