Search
Close this search box.

ആറ്റിങ്ങൽ അഷ്ടമുടി വെൽനസിൽ ബ്രൈഡൽ ബുക്കിങ്ങിന് 20% ഡിസ്‌കൗണ്ട്

eiAISXD68823

ആറ്റിങ്ങൽ : കേരളത്തിലെ ഏറ്റവും വലിയ സലൂൺ ശൃംഖലയായ അഷ്ടമുടി വെൽനസിൽ ബ്രൈഡൽ ബുക്കിങ്ങിന് 20% ഡിസ്‌കൗണ്ട്. ഏറ്റവും മികച്ച രീതിയിൽ ബ്രൈഡൽ സർവീസ് നൽകുന്ന അഷ്ടമുടിയുടെ ഈ സ്പെഷ്യൽ ഓഫർ മെയ്‌ 20 വരെ മാത്രം. മെയ്‌ 20നു മുൻപ് ബുക്കിങ് എടുത്ത് വെച്ചാൽ ഈ ഓഫർ ലഭിക്കും.

കൂടാതെ മറ്റു കോമ്പോ ഓഫറുകളും ഉണ്ട്.

•Hot oil massage + pedicure+ clean up- ₹1500
•Pedicure+ manicure+ hair spa- ₹2200
•Skin glow + hair spa + pedicure + manicure+ threading- ₹3000
•Hydra facial+ hair spa+ fill arm waxing+ threading- ₹3200
•Hydra facial+ hair spa+ pedicure+ manicure+ threading- ₹4000
•VIT C facial+ hair spa+ hair cut+ pedicure + threading – ₹5000


സ്ത്രീകൾക്ക് മികച്ച അന്തരീക്ഷത്തിൽ ഏറ്റവും മികച്ച സർവീസ് നൽകുന്ന അഷ്ടമുടിയിൽ എപ്പോഴും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കൃത്യമായ പരിശീലനം ലഭിച്ച ജീവനക്കാരും ഗുണനിലവാരമുള്ള ഉത്പന്നങ്ങളുമാണ് അഷ്ടമുടിയുടെ പ്രത്യേകത.

സ്കിൻ, ഹെയർ, ബ്രയിഡൽ സർവീസുകൾക്ക് ജനപ്രീതി നേടിയ ഇടമാണ് അഷ്ടമുടി വെൽനസ്.

മുൻകൂട്ടി അപ്പോയിന്മെന്റ് എടുക്കാൻ ഈ നമ്പറിൽ വിളിക്കാം :
ഫോൺ : +91 9136 222 444

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!