Search
Close this search box.

നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് അപകടം

eiICMM233293

നഗരൂർ വെള്ളല്ലൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞു.

പരിക്കേറ്റ ഏഴ് യാത്രക്കാരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കേശവപുരം എൽപി സ്കൂളിന് സമീപത്താണ് അപകടം.

ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!