കെ.എസ്.ടി.എ കരിയർ ഗൈഡൻസ് ക്ലാസ്

ei324H235325

എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളുടെ തുടർ വിദ്യാഭ്യാസവും, പുതിയ കാലഘട്ടത്തിലെ തൊഴിൽ സാധ്യതകളും പരിചയപ്പെടുത്തിക്കൊണ്ട് കെ.എസ് ടി.എ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസിൻ്റെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം നാളെ (20/5/24) രാവിലെ 10 മണിയ്ക്ക് ആറ്റിങ്ങൽ ഗേൾസ് എച്ച് എസ് എസ്സിൽ  ആറ്റിങ്ങൽ എം.എൽ.എ. ഒ.എസ്. അംബിക നിർവ്വഹിക്കും.

കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എ. നജീബ് വിഷയാവതരണം നടത്തുന്ന യോഗത്തിൽ , കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി സിജോവ് സത്യൻ, വിദ്യ വിനോദ് , ബി.എസ്. ഹരിലാൽ എന്നിവർ സംസാരിക്കും. ക്ലാസുകൾ നയിക്കുന്നത് കരിയർ ഗൈഡൻസ് സ്റ്റേറ്റ് റിസോർസ് പേഴ്സൺ ഷിഹാബ്. എ യും ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ വൊക്കേഷണൽ ഇൻസ്ട്രക്ടർ വൈ. ജിമ്മിയുമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!