മഴക്കെടുതി: എസ്ഡിപിഐ വോളണ്ടിയർമാർ സജ്ജം

eiUWCJ621824

മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾക്കായി ആറ്റിങ്ങൽ മണ്ഡലത്തിൽ എസ്ഡിപിഐ വോളണ്ടിയർമാർ സജ്ജം. ജില്ലയിലൂടനീളം അതിശക്തമായ മഴയുംഅതിന്റെ കെടുതികളും ഉണ്ടായിക്കൊണ്ടിരിക്കുന്നു.

എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും രക്ഷാ-ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങളില്‍ സജീവമാണമെന്ന് എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് അനീസ് ഖാൻ അറിയിച്ചു.
ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മേഖല തിരിച്ച് പ്രത്യേക ടീമിനെ നിയോഗിച്ചു.

മണ്ഡലം കോഡിനേറ്റർ ആയി അനീസ് ഖാൻ നഗരൂർ (ഫോൺ: 9847776547), അബ്ദുൽ ഒഫൂർ വഞ്ചിയൂർ (ഫോൺ: 9645775546) മേഖല കൺവീനർ സുധീർ കുളമുട്ടം (ഫോൺ: 9605160155), അബ്ദുൽ കരീം വഞ്ചിയൂർ (ഫോൺ: 9995722294), നിസാമുദ്ദീൻ നഗരൂർ (ഫോൺ: 9605889108) ഹുസൈൻ പുതുശേരിമുക്ക് (ഫോൺ: 9656261988) റബീഹ് പുതുശേരിമുക്ക് (ഫോൺ: 9746113455) ഷബീർ കിളിമാനൂർ (ഫോൺ: 9562277112) എന്നിവരെ മേഖല കൺവീനറായി തിരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!