കണിയാപുരത്ത് അനീമിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു

eiTHDLV95629

കണിയാപുരം: കണിയാപുരത്ത് അനീമിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. കണിയാപുരം തെക്കത്തിൽ കട മുക്കിൽ മാസ്സ് മോട്ടോർസിൽ പരേതനായ അബ്ദുൽ സലാം – സാജിത ദമ്പതികളുടെ മകൾ ഡാലിയ (27) ആണ് മരണപ്പെട്ടത്. അനീമിയ രോഗം ബാധിച്ചു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

ഭർത്താവ്- അനസ്
മക്കൾ:  ദാന, അഹ്‌മദ്‌
സഹോദരിമാർ. സാബി, സാമിയ, ഖദീജ, സാക്കിറ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!