ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ വിഎസ് മഹേശ്വരൻ പിള്ളയുടെ മകൻ അരുൺ മരണപ്പെട്ടു

ei7W1QY33410

ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് കീട്ടുവീട്ടിൽ അരുൺ (ചിക്കു) മരണപ്പെട്ടു. 50 വയസ്സായിരുന്നു.

അസുഖബാധിതനായി വെഞ്ഞാറമൂട് ഗോകുലംമെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അഞ്ചുമണിക്ക് ആയിരുന്നു അന്ത്യം സംഭവിച്ചത്.

വിഎസ് മഹേശ്വരൻ പിള്ളയുടെയും തുളസി ഭായിയുടെയും മകനാണ് അരുൺ.

വി എസ്സ് മഹേശ്വരൻപിള്ള NSS ചിറയിൻകീഴ് താലൂക്ക്‌ യൂണിയൻ പ്രസിഡന്റ്, NSS ഡയറക്ടർ ബോർഡ് മെമ്പർ,NDP സംസ്ഥാന ജനറൽ സെക്രട്ടറി, 1987ൽ നേമത്തെ UDF സ്ഥാനാർത്ഥി, ആറ്റിങ്ങൽ നഗരസഭ ചെയർമാൻ, ചിറയിൻകീഴ് ശാരദാവിലാസം സ്കൂൾ അദ്ധ്യാപകൻ, ഹെഡ്മാസ്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!