അമിത ഭാരവുമായി വന്ന ലോറി മണ്ണിൽ താഴ്ന്നു

IMG-20240526-WA0012

തോന്നക്കൽ : മംഗലപുരം കൊപ്പം-കല്ലൂർ പാലം റോഡിൽ പ്രവർത്തിക്കുന്ന താബുക്ക് കമ്പനിയിലേക്ക് വന്ന ലോറിയാണ് മണ്ണിൽ താഴ്ന്നത്. ഇന്ന് രാവിലെ 6മണിയോടെ ആണ് സംഭവം.

രാത്രിയുടെ മറവിൽ പല ദിവസങ്ങളിൽ അമിത ഭാരം കയറ്റിയ വാഹനങ്ങൾ ഈ റോഡ് വഴി കടന്നു പോകാറുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. ലോറി മണ്ണിൽ താഴ്ന്നതിൽ റോഡ് ന്റെ സംരക്ഷണ ഭിത്തി തകർന്നു. മംഗലപുരം വാർഡ് മെമ്പർ അജയരാജ് സ്ഥലത്തു എത്തി വേണ്ട നടപടികൾ സ്വികരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!