ആറ്റിങ്ങൽ സ്വദേശി ധ്യാൻ വിഷ്ണുവിനു ലാൻ്റേൺ സ്സൂപ്പർ കിഡ് മോഡൽ അവാർഡ് 

ei441AR81298

ആറ്റിങ്ങൽ : ജൂനിയർ മോഡൽ ആറ്റിങ്ങൽ സ്വദേശി ധ്യാൻ വിഷ്ണുവിനു ലാൻ്റേൺസ്സൂപ്പർ കിഡ് മോഡൽ അവാർഡ്. വടക്കാഞ്ചേരി വെച്ച് നടന്ന ഫാഷൻ വീക്ക്‌ ആൻഡ് അവാർഡ് നൈറ്റിൽ വെച്ചാണ് അവാർഡ് നൽകിയത്.

ആറ്റിങ്ങൽ അവനവഞ്ചേരി ടോൾമുക്ക് മഹേഷ്‌ ഭവനിൽ വിഷ്ണു എൻ രാജിന്റെയും രേവതിയുടെയും മകൻ ധ്യാൻ വിഷ്ണു ആറ്റിങ്ങൽ ഇന്ത്യാന പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്.

6 വയസ്സുകാരൻ ധ്യാനിന് ഇതിനു മുൻപും നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

ലിയോണ ഫാഷൻ കമ്പനിയുടെ ടൈറ്റിൽ വിന്നർ, എ എഫ്ഇ ദുബായ് ഫാഷൻ വീക്ക്‌ സീസൺ മൂന്നിൽ ടൈറ്റിൽ വിന്നർ, കസ്റ്റാലിയ ഫാഷൻ കമ്പനിയുടെ ഫസ്റ്റ് റണ്ണർ അപ്പ്‌, ഫേസ് ഓഫ് തൃശൂർ ഫസ്റ്റ് റണ്ണർ അപ്പ്,  ട്രെസീക്ക് പ്രിൻസ് ജൂനിയർ 2024ന്റെ സെക്കൻഡ് റണ്ണർ അപ്പ്,  ഫേസ് ഓഫ് തൃശൂർ 2023 ബെസ്റ്റ് ടാലെന്റഡ് ടൈറ്റിൽ, ലിയോണ ഫാഷൻ ബെസ്റ്റ് കിഡ് മോഡൽ അവാർഡ്  ആർട്ടിസ്റ് കലാഭവൻമണി  നിറവ് അവാർഡ് 2024 സൂപ്പർ കിഡ് മോഡൽ അവാർഡ്, കുട്ടിത്തം 2024 ബെസ്റ്റ് പെർഫോമൻസ് അവാർഡ് എന്നിങ്ങനെ അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട് ഈ കൊച്ചു മിടുക്കൻ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!