ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ അധ്യാപകൻ ആർ. ശ്രീകുമാർ മെയ് 31 ന് സർവീസിൽ നിന്ന് വിരമിക്കുന്നു. 30 വർഷത്തെ സുദീർഘമായ സേവനത്തെ തുടർന്നാണ് അദ്ദേഹം വിരമിക്കുന്നത്. ഗാന്ധിദർശൻ പഠന പരിപാടിയുടെ തിരുവനന്തപുരം ജില്ലാ കൺവീനറും കെപിഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.
