30 വർഷത്തെ സേവനത്തിനു ശേഷം അധ്യാപകൻ ആർ ശ്രീകുമാർ വിരമിക്കുന്നു

eiJ2XPY65737

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ അധ്യാപകൻ ആർ. ശ്രീകുമാർ മെയ് 31 ന് സർവീസിൽ നിന്ന് വിരമിക്കുന്നു. 30 വർഷത്തെ സുദീർഘമായ സേവനത്തെ തുടർന്നാണ് അദ്ദേഹം വിരമിക്കുന്നത്. ഗാന്ധിദർശൻ പഠന പരിപാടിയുടെ തിരുവനന്തപുരം ജില്ലാ കൺവീനറും കെപിഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!