അമ്മയെ പൂട്ടിയിട്ട് മകൻ വീടിന് തീയിട്ടു

Untitled-5-Recovered-21

വെഞ്ഞാറമൂട് : അമ്മയെ വീടിനുള്ളിൽ പൂട്ടിയിട്ട് മകൻ വീടിന് തീയിട്ടു. വെഞ്ഞാറമൂട് മാണിക്കൽ പഞ്ചായത്തിൽ ആണ് സംഭവം. പ്രാണരക്ഷാർത്ഥം അമ്മയിറങ്ങി ഓടിയതുകൊണ്ട് വലിയ ദുരന്തം ഒഴിവായി.

മാനസിക രോഗമുള്ള ആളാണ് തീവച്ച മകൻ ബിനുവെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ പൊലീസ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. രാവിലെ 10 മണിയോടെയാണ് സംഭവം. രണ്ടുദിവസം മുൻപ് ഇയാൾ അമ്മയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചിരുന്നു. വീടിന് തീവെച്ചത് തീവച്ചത് മദ്യലഹരിയിലാണെന്നാണ് പ്രാഥമിക നിഗമനം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!