ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ. ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മന്റ് കമ്മിറ്റിയുടെ ആഭിമു ഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ്ടു, ഡിഗ്രി യോഗ്യതകളുള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോർട്ടോടു കൂടിയ എയർപോർട്ട് മാനേജ്മെൻ്റ്, ഡിജിറ്റൽ മാർക്കറ്റിങ്,ഡിജിറ്റൽ ഫോട്ടഗ്രഫി എന്നീ ഡിപ്ലോമ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക ഫോൺ: 90748 74208