സാന്ത്വം നാട്ടരങ്ങ് സാംസ്ക്കാരിക സായ്ഹാനം സംഘടിപ്പിച്ചു.

IMG-20240602-WA0009

പ്രൈവറ്റ് കോളേജിൽ നിന്നും വിരമിച്ച അദ്ധ്യാപകരുടെ സംഘടനയായ സാന്ത്വം ജില്ലാകമ്മിറ്റി നാട്ടരങ്ങ് സാംസ്ക്കാരിക സായ്ഹാനം സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന സംഗമത്തിൽ കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം നാടൻപാട്ടും സംസ്കാരവും എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തി. പ്രൊഫ: എം.ദിവാകരൻ നായർ അധ്യക്ഷനായി. ഡോ: എസ്. ഭാസിരാജ് സ്വാഗതവും ഡോ: രാജേന്ദ്ര ബാബു നന്ദിയും പറഞ്ഞു. നാടൻപാട്ട് അവതരണം, ചർച്ച എന്നിവ നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!