Search
Close this search box.

ഫുൾ എ പ്ലസ് വാങ്ങിയ ചുമട്ടുതൊഴിലാളികളുടെ മക്കളെ ആദരിച്ചു

IMG-20240616-WA0005

പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയ ചുമട്ടുതൊഴിലാളികളുടെ മക്കളെ ആദരിച്ചു. ആലങ്കോട് മത്സ്യ മാർക്കറ്റിൽ തൊഴിലാളികളുടെ മക്കളായ ആസിയ എസ്, ഫാത്തിമ എസ് എന്നീ വിദ്യാർത്ഥിനികളെ മൊമെന്റോ, ക്യാഷ് അവാർഡ് എന്നിവ നൽകി. ആലംങ്കോട് മാർക്കറ്റിലെ എ ഐ റ്റി യു സി തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ പ്രസിഡന്റ് അഡ്വക്കേറ്റ് എം. മുഹസിൻ ആദരിച്ചു.
സെക്രട്ടറി മുഹമ്മദ് റാഫി, നാദിർഷ സൈദലി തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!