Search
Close this search box.

ആലംകോട് ഞാറവിളഅൽ ചിശ്തി ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാർത്ഥികളെ അനുമോദിച്ചു

IMG-20240616-WA0009

ആലംകോട് ഞാറവിളഅൽ ചിശ്തി ചാരിറ്റബിൾ ട്രസ്റ്റ്ന്റെ കീഴിൽ ഞാറവിള ഭാഗത്തുനിന്നും എസ്എസ്എൽസി, പ്ലസ്ടു,ഡിഗ്രിയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ട്രസ്റ്റ് പ്രസിഡന്റ്‌ ഹാഷിം ഹാജിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ആലംകോട് ഗവ വിഎച്ച്എസ്എസ് പ്രിൻസിപ്പൽ ബിജു ഉദ്ഘാടനം ചെയ്തു. തഹസിൽദാർ എൻ വേണു, കെ ഷാഹുൽ ഹമീദ്, നിസാം പാറക്കാട്ടിൽ, ഇസ്മായിൽ അസ്ലമി എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!