ആലംകോട് സ്വദേശിനി ഹജ്ജ് കർമ്മത്തിനിടെ മരിച്ചു 

eiG21CU19348

ആലംകോട് : ആലംകോട് സ്വദേശിനി ഹജ്ജ് കർമ്മത്തിനിടെ മരിച്ചു.വഞ്ചിയൂർ, പുതിയതടത്തിൽ കൊക്കോട്ടുകോണത്ത്  സലിം മൻസിലിൽ പരേതനായ സലീമിന്റെ ഭാര്യ ജമീല ബീവി(65) ജംറയിൽ കല്ല് എറിയുന്ന വേളയിൽ കുഴഞ്ഞു വീഴുകയായിരുന്നു  ആശുപത്രിയിൽ കൊണ്ട് പോകുന്ന വേളയിൽ മരണപ്പെട്ടു.

മക്കൾ :സജീർ, സജാദ്,സജീന

ആലംകോട്, കോങ്ങാണത്ത്‌ വീട്ടിൽ പരേതനായ മുഹമ്മദ്‌ ഹനീഫയുടെ മകളാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!