മണമ്പൂർ സ്വദേശി ഷാർജയിൽ മരിച്ചു

മണമ്പൂർ : മണമ്പൂർ ഞായലിൽ പുന്നവിള വീട്ടിൽ പരേതനായ വിദ്യാധരൻ- സാവിത്രി ദമ്പതികളുടെ മകൻ സുശീന്ദ്രൻ. വി(61) ഷാർജയിൽ മരണപ്പെട്ടു. ഹൃദയാഘാതം മൂലം ഞായറാഴ്ചയാണ് മരണം സംഭവിച്ചത്.

ഭാര്യ – ഷിജി
മക്കൾ – ശ്രുതി, നന്ദു, നക്ഷത്ര
മരുമകൻ – പ്രവീൺ
സഹോദരങ്ങൾ – രാജേന്ദ്രൻ, സുരേന്ദ്രൻ(പരേതൻ ), മഹേന്ദ്രൻ(പരേതൻ ), മീന

മൃതദേഹം നാളെ വീട്ടിൽ എത്തിക്കും. 23-06-2024 ഞായറാഴ്ച രാവിലെ 8:30 സഞ്ചയനം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!