ആറ്റിങ്ങലിൽ വൃദ്ധസദനത്തിനു മുകളിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ.

ei62ZXW4984

ആറ്റിങ്ങൽ : ആറ്റിങ്ങൽ കരുണാലയം വൃദ്ധസദനം സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ ടെറസിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ കൊടുമൺ സ്വദേശി ജിഷ്ണു എം എസ്(27) ആണ് മരിച്ചത്. ഈ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ജീവനക്കാരിയുടെ മകനാണ് ജിഷ്ണു. വൈകുന്നേരം ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!