Search
Close this search box.

വായനവാരാഘോഷം

IMG-20240623-WA0016

വായനവാരാഘോഷത്തിൻ്റെ ഭാഗമായി അഴൂർ-മുട്ടപ്പലം എൻ.എസ്.എസ്. കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ മന്നം ബാലസമാജം അംഗങ്ങൾക്ക് വേണ്ടി വായനക്കളരി സംഘടിപ്പിച്ചു.

കരയോഗം പ്രസിഡൻ്റ് ആർ.വിജയൻ തമ്പിയുടെ അധ്യക്ഷതയിൽ സാഹിത്യകാരൻ മുട്ടപ്പലം വിജയകുമാർ ഉദ്ഘാടനം ചെയ്തു. പുസ്തക ആസ്വാദകനും റിട്ട. അക്കൗണ്ട്സ് ഓഫീസറുമായ ദേവകുമാർ വായന ശീലം കുട്ടികളിൽ എങ്ങനെ വളർത്തിയെടുക്കാം- എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു. വായനക്കളരിയ്ക്ക് ആവശ്യമായ ബാലസാഹിത്യ കൃതികൾ അദ്ദേഹം കുട്ടികൾക്ക് സമ്മാനമായി നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!