സംസ്ഥാന ലഹരിവർജ്ജന സമിതി വിദ്യാഭ്യാസരംഗത്തെ മികവിന് നൽകിവരുന്ന ജോസഫ് മുണ്ടശ്ശേരി പുരസ്കാരം ഡെൽസി ജോസഫിന്. തിരുവനന്തപുരം, തോന്നയ്ക്കൽ ബ്ലൂമൗണ്ട് പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പലാണ് ഡെൽസി.